tag:blogger.com,1999:blog-2303063085330801666.post867250116225492457..comments2013-01-15T22:19:45.347-08:00Comments on സ്വത്വവാദി: പോപ്പുലർ ഫ്രണ്ടിനോട് ചോദിക്കേണ്ട ചോദ്യങ്ങൾ?സന്ദേഹി-cinichttp://www.blogger.com/profile/00977296197255964451noreply@blogger.comBlogger9125tag:blogger.com,1999:blog-2303063085330801666.post-24779860723143863762010-07-17T08:31:10.327-07:002010-07-17T08:31:10.327-07:00is thaqqiya justifying in indulging extremist/terr...is thaqqiya justifying in indulging extremist/terrorrist activities in democratic india?സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-2303063085330801666.post-86150184214035489932010-07-17T08:22:11.692-07:002010-07-17T08:22:11.692-07:00തഖിയ്യ. ശിയാക്കളാണ് ഇതിന്റെ പ്രയോക്താക്കൾ.ഖുർ-ആൻ 3...തഖിയ്യ. ശിയാക്കളാണ് ഇതിന്റെ പ്രയോക്താക്കൾ.ഖുർ-ആൻ 3:28 ലെ പരാമർശ്ശമാണ് ഇതിനവർ അവലംബമാക്കിയത്.തങ്ങളുടെ വിശ്വാസം പുറത്ത് പ്രകടിപ്പിക്കാൻ പറ്റാത്ത ഭീഷണ സാഹചര്യം നിലനിൽക്കുമ്പോൾ രഹസ്യമായി വിശ്വാസം സൂക്ഷിക്കാനും ശത്രുക്കളുടെ മുമ്പിൽ അഭിനയിക്കാനും നുണപറയാനും അനുവദിക്കുന്നുണ്ട് എന്ന് ഇതിൽ ഖുറാൻ അനുവദിക്കുന്നു എന്നാണ് ചിലർ പറയുന്നത്.
പോപുലർ ഫ്രണ്ടുകാർക്ക് അക്രമം നടത്താനും എന്നിട്ട് തങ്ങളല്ലെന്ന് നുണപറയാനും തഖിയ്യ അവലംബമാക്കാമോ? പണ്ഠിതന്മാർ മറുപടി പറയണം.
തഖിയ അനുവദിക്കുന്ന സാഹചര്യത്തെപറ്റി വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നതയുണ്ട്.തഖിയയാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ ആരുടെ വ്യാഖ്യാനത്തെയാണ് പോപ്പുലർ ഫ്രണ്ടുകാർ സ്വീകരിച്ചിട്ടുണ്ടാകുക.തുറന്ന സംവാദം നടത്താതിരിക്കാനുള്ള ഒരു കാരണമായി ഇത് എടുത്തുപയോഗിക്കുകയായിരിക്കുമോ?

അടിയോ ജയിൽ വാസമോ പോലുള്ള ശിക്ഷ ഭയന്ന് ഇത് ചെയ്യാൻ പാടില്ലെന്നും പറയുന്നു.ഒരു സംഘടനയുടെ മുഴുനീള തന്ത്രം തന്നെ തഖിയ ആക്കാമോ?
ഇത് വ്യക്തികൾക്ക് മാത്രം ഖുറാൻ അനുവദിച്ച ഒരു ഇളവല്ലേ?
പണ്ഡിതന്മാരുടെ ഇക്കാര്യത്തിലുള്ള ചർച്ചയും സംവാദവും ഉണ്ടാവേണ്ടതുണ്ട്.
ഇനി തഖിയയുടെ കാര്യത്തിൽ പോപ്പുലർ ഫ്രണ്ടിനും മറ്റു മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമാണെന്നു വരുമോ? എല്ലാവരും ഒരേതട്ടിലാണെങ്കിൽ ഈ അപലപിക്കലുകളൊക്കെയും ഒരുതരം തഖിയ തന്നെ ആണെന്നു വരുമോ?
എങ്കിൽ കഷ്ടം.ജനങ്ങൾ തമ്മിലുള്ള പരസ്പരവിശ്വാസം നഷ്ടപ്പെടാൻ ഇതിൽ പരം ഒരു കാരണം വേണോ?സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-2303063085330801666.post-73089350980415708602010-07-16T08:55:13.966-07:002010-07-16T08:55:13.966-07:00If the Popular Front is really behind these acts, ...If the Popular Front is really behind these acts, 'Taqqiya' might be the theological framework that explains their tactics.z4rhttps://www.blogger.com/profile/16903205182200797106noreply@blogger.comtag:blogger.com,1999:blog-2303063085330801666.post-39662190982142852942010-07-15T20:58:47.853-07:002010-07-15T20:58:47.853-07:00oro popular friont pravarthakanum swayam chodikken...oro popular friont pravarthakanum swayam chodikkenda,chothich utharam kandethenda chodyangal aaniva.manassil vidwashamillathe,vishalamayi chinthikkuka.rasoolinte jeevitha charya orikkalkoodi padhana vidheyamakkuka.ella chodyangalkkum eluppam utharam labhikkum.ennitt aa utharavumayi yochikkunna reethiyil pravarthana shyliyil mattam varuthuka.allahu anugrahikkum-theercha.Anonymoushttps://www.blogger.com/profile/08039132703447473572noreply@blogger.comtag:blogger.com,1999:blog-2303063085330801666.post-90064791050133374272010-07-13T06:14:28.473-07:002010-07-13T06:14:28.473-07:00അതെന്താ പരസ്യമായി മറുപടി പറഞ്ഞു കൂടേ.
ജിഹാദ് പ്രശ...അതെന്താ പരസ്യമായി മറുപടി പറഞ്ഞു കൂടേ.

ജിഹാദ് പ്രശ്നത്തിൽ/മറ്റു വിമർശ്ശനങ്ങളിൽ നിന്നൊക്കെ പരസ്യമായ സംവാദത്തിനു വരാതെ പോപുലർ ഫ്രണ്ടുകാർ ഒഴിഞ്ഞു മാറുന്നുവെന്ന് ചില മുസ്ലിം സംഘടനാപ്രവർത്തകർ ആരോപിക്കുന്നു.ഒരു പോപുലർ ഫ്രണ്ടുകാരന്റടുത്ത് ഈ ചോദ്യങ്ങളുമായി ചെന്നാൽ അക്രമം നടത്തിയത് സമ്മതിക്കും.അതിനെ വൈകാരികമായി ന്യായീകരിക്കും.എന്നാൽ ഇസ്ലാമിക പ്രമാണങ്ങളിൽ ഊന്നി പണ്ഡിതോചിതമായ സംവാദത്തിനു പകരം അതിശയോക്തികൾ കൊണ്ടും മറ്റും വൈകാരിക ജിഹാദിനെയും അതിനായി നടത്തുന്ന നുണപ്രചരണങ്ങളെയും ന്യായീകരിക്കും.അതിന് ഖുർ-ആനിലും ഹദീസിലും മാതൃകയുണ്ടോ എന്ന് ചോദിച്ചാൽ ഒഴിഞ്ഞു മാറും.ഇതാണ് പലരുടെയും അനുഭവം.

സത്യം എന്തുകൊണ്ട് എവിടെയും ഒരു പോലെ തുറന്നു പറഞ്ഞു കൂടാ.പരസ്യസംവാദവും മറുപടിയും നടത്തിക്കൂടാ.

ഒരു ചോദ്യം കൂടി

എസ് ഡി പി ഐ യിൽ അമുസ്ലിംകളെ കാണുന്നുണ്ട്.പോപുലർ ഫ്രണ്ടിൽ ഉണ്ടോ? ഇല്ലെങ്കിൽ ഇല്ലാത്തതെന്ത്? എങ്കിൽ അതൊരു ഇസ്ലാമിക സംഘടനയാണോ? എസ് ഡി പി ഐ യിലെ അമുസ്ലിം ഭാരവാഹികൾ അമുസ്ലിംകൾ തന്നെയാണോ അതോ മതം മാറിയ പേരുമാറ്റാത്ത മുസ്ലിംകളോ?ഒരു ഗോപാലകൃഷണനെ ജമാ-അത്തും കൊണ്ടു നടന്നിരുന്നല്ലോ അതു പോലെയാണോ?അല്ലെങ്കിൽ പോപുലർ ഫ്രണ്ടിലും അവരെ അംഗങ്ങളാക്കാത്തതെന്ത്?

മുസ്ലിംകളുടെ പ്രവാചകനെ നിന്ദിച്ചവരുടെ കൈവെട്ടും പോലെ ഹിന്ദുക്കളുടെയോ ആദിവാസി-ദളിതുകളുടെയോ ദൈവങ്ങളെ ആരെങ്കിലും നിന്ദിച്ചാൽ അവരുടെ കയ്യും വെട്ടുമോ?യഥർത്ഥസോഷ്യലിസമാണ് ലക്ഷ്യമാക്കുന്നതെങ്കിൽ അങ്ങനെ വേണ്ടേ?ദളിത്-ആദിവാസി എന്നൊക്കെ പറയുകയും മുസ്ലിംകളുടെ കാര്യത്തിൽ മാത്രം വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്നത് എന്ത് സോഷ്യലിസമാണ്?സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-2303063085330801666.post-24996998789823749102010-07-13T04:21:56.892-07:002010-07-13T04:21:56.892-07:00അചഞ്ചലമായ വിശ്വാസം നേരുന്നു.ചോദ്യങ്ങള്‍ ചോദിയ്ക്കാ...അചഞ്ചലമായ വിശ്വാസം നേരുന്നു.ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍, "നന്മ ആരുടേയും കുത്തക അല്ല. അത് പോപ്പുലര്‍ ഫ്രന്റ് കാരനും ഉണ്ടായേക്കാം" എന്ന് അംഗികരിക്കുന്നത് അടിസ്ഥാനപരമായ quality ആണ്. നല്ല സംശയങ്ങള്‍ ! പിന്നെ ഉത്തരങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിചിട്ടില്ലെന്കില് പോപ്പുലര്‍ ഫ്രന്റ് കാരോട് നേരിട്ട് ചോദിച്ചാല്‍ മതി. ഇന്ഷാ അളളാ ഉത്തരം കിട്ടും.adminhttps://www.blogger.com/profile/05485396494240382937noreply@blogger.comtag:blogger.com,1999:blog-2303063085330801666.post-39399560955870178542010-07-13T04:08:41.442-07:002010-07-13T04:08:41.442-07:00This comment has been removed by the author.adminhttps://www.blogger.com/profile/05485396494240382937noreply@blogger.comtag:blogger.com,1999:blog-2303063085330801666.post-34686585353068236142010-07-09T10:42:02.614-07:002010-07-09T10:42:02.614-07:00മനസ്സ് ചുവപ്പാകുന്നത് നല്ലതുതന്നെ മാഷേ! പക്ഷെ, ബ്ല...മനസ്സ് ചുവപ്പാകുന്നത് നല്ലതുതന്നെ മാഷേ! പക്ഷെ, ബ്ലോഗ് ഇങ്ങനെ ചുവപ്പിക്കണോ? ഈ കമന്റ് ബോക്സ് പോലെ വെളുത്തപ്രതലത്തിൽ കറുത്ത അക്ഷരത്തിൽഎഴുതുന്നതാണ് വായനക്കാരുടെ കണ്ണിന് സുരക്ഷിതമായിട്ടുള്ളത്! കമന്റിലെ ഈ വേർഡ് വെരിഫിക്കേഷൻ ഒന്നു ചുമന്നു മാറ്റണേ! അസൌകര്യമാ!

ഈ ചോദ്യങ്ങൾ എന്നെ അസ്വസ്ഥനാക്കുന്നില്ല.എന്തുകൊണ്ടെന്നാൽ ഞാൻ ഒരു പോപ്പുലർ ഫ്രണ്ടുകാരനല്ല!മനനം മനോമനന്https://www.blogger.com/profile/00658296203683226930noreply@blogger.comtag:blogger.com,1999:blog-2303063085330801666.post-85585673110070376642010-07-08T00:25:37.812-07:002010-07-08T00:25:37.812-07:00പ്രസക്തമായ ചോദ്യങ്ങൾ . മറുപടി കിട്ടേണ്ട ചോദ്യങ്ങൾ
...പ്രസക്തമായ ചോദ്യങ്ങൾ . മറുപടി കിട്ടേണ്ട ചോദ്യങ്ങൾ
എല്ലാ തലവും ഉൾപ്പെടുത്തിയിരിക്കുന്നു.

തീവ്രവാദത്തിനെതിരെ നടത്തിയ കാമ്പയിനിലെ പ്രഭാഷണംഇവിടെ ശ്രവിക്കാം

മെയ് 15 മുതൽ ആഗസ്റ്റ് 15 വരെ നടക്കുന്ന സൌഹൃദഗ്രാമം കാമ്പയിൻ ലഘുലേഖ ഇവിടെ വായിക്കാം

സംഘടനാ പ്രതികരണങ്ങൾ ഇവിടെയും വായിക്കാം

തീവ്രവാദം സ്പെഷ്യൽ ഫീച്ചർ ഇവിടെ വായിക്കാംprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.com