Wednesday, 11 August 2010

ജെ.ദേവികക്കിതെന്തു പറ്റി?

ജമാ-അത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനത്തി രണ്ടു ലക്കങ്ങളിലായി വന്ന ജെ ദേവികയുടെ ലേഖനങ്ങ പരിശോധന ർഹിക്കുന്നു,ലേഖനം എഴുതിയത്സദുദ്ദേശ്യത്തോടെ ആകാം.ലേഖനങ്ങളിലെ ആശങ്കക ർച്ച ചെയ്യപ്പെടേണ്ടതു തന്നെ.പക്ഷെ വേണ്ടത്ര ജാഗ്രതയും സൂക്ഷ്മതയും ഇല്ലാതെ ർഗ്ഗീയ,മതമൗലികവാദ ശക്തികൾക്ക്ൽക്കാലം എടുത്തുപയോഗിക്കാ തക്കവണ്ണം എഴുതിയ അലസവിചാരങ്ങളായിപ്പോയില്ലേ ഇവ?

ഇതി ഒന്നാമത്തെ ലേഖനം 'കാഫില'യി വന്നതാണ്‌9കേരളത്തിന്റെ മഹത്തായ വിദ്വേഷ വേട്ട).രണ്ടാമത്തേത്പ്രബോധനത്തിന്ൽകിയത്തന്നെ(ഇന്റലക്ച്വ ജിഹാദിന്റെ കാണാപ്പുറങ്ങ).പ്രബോധനം-ജൂലൈ31,ആഗസ്റ്റ്‌ 7.

വിദ്വേഷ വേട്ട മാത്രമോ?

മുസ്ലിം തീവ്രവാദത്തെ നമ്മുടെ മാധ്യമങ്ങ കൈകാര്യം ചെയ്യുന്ന രീതി വിദ്വേഷപരം തന്നെ.എന്നാ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ തുടർന്നുള്ള അന്വേഷണവും അറസ്റ്റുകളും മുസ്ലിം സമുദായത്തെ മൊത്തം വേട്ടയാടലായി ചിത്രീകരിക്കാ പോപ്പുല ഫ്രണ്ട്ശ്രമിക്കുന്നു.മുഖ്യമന്ത്രി പോലീസ്റെയ്ഡുകളി നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തി നടത്തിയ പ്രസ്താവനയെയും അങ്ങനെ ചിത്രീകരിക്കാനാണ്പ്രതിപക്ഷം അടക്കം ശ്രമിച്ചത്‌.എന്നാ അത്ഏശിയില്ല.

ചില ലളിതയുക്തികളിലൂടെ ശ്രീമതി ദേവിക പോലീസ്നടപടികളെയും മാധ്യമവാർത്തകളെയും അപ്പാടെ സംശയത്തിന്റെ പുകമറയി നിർത്തുകയാണ്‌.പോപ്പുല ഫ്രണ്ട്വിവാദമായ ചോദ്യപ്പേപ്പ വിഷയത്തി വളരെ തീവ്രമായി ഇടപെട്ടിരുന്നു എന്ന് എല്ലാവർക്കുമറിയാം.പോലീസിന്പ്രധാന പ്രതിയകളെ ഇനിയും പിടികൂടാ കഴിയാത്തതി നമുക്കവരെ കുറ്റപ്പെടുത്താം.എന്നാ വളരെ പദ്ധതീക്രതമായി ർഗ്ഗീയധ്രുവീകരണം ലക്ഷ്യമാക്കി നടത്തപ്പെട്ട ഒരു ആക്രമണമാണിതെന്ന് പോലീസിന്കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ്അന്വേഷണവും റെയ്ഡും കേരളത്തി ഒട്ടും നടത്തിയതെന്നാണ്ഈയുള്ളവ ധരിച്ചിരിക്കുന്നത്‌.

സംഘടയുടെ ഉന്നത തലത്തി ഗൂഢാലോചന നടന്നെന്ന് വല്ല സൂചനയും കിട്ടിയാ അന്വേഷണവും ചോദ്യം ചെയ്യലും നേതൃത്വത്തിലേക്കും നീങ്ങും എന്നത്സ്വാഭാവികം മാത്രം.അപ്പോ അത്ർക്കല മോഡ പോലീസ്വേട്ടയാണെന്ന് എങ്ങനെ ഉറപ്പിച്ചു പറയും?

പോപ്പുല ഫ്രണ്ടിനെ ജെ ദേവികയേക്കാളും അവ സജീവമായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ നാട്ടുകാർക്കറിയാം.അതുകൊണ്ട്ജെ.ദേവികയുടെ മനുഷ്യാവകാശബോധം തെളിയിക്കപ്പെടും വരെ പോപ്പുല ഫ്രണ്ടിനെ പ്രതിയെന്ന് കരുതില്ലെങ്കിലും ജനം അങ്ങനെ കരുതും.കാരണം അത്പോപ്പുല ഫ്രണ്ടിനെ സംബന്ധിച്ച ഒരു സ്വാഭാവിക സംഭവം മാത്രമായേ ജനം കാണുന്നുള്ളൂ.അത്ചിലപ്പോ തെറ്റാകാവുന്ന സന്ദർഭങ്ങളും ഉണ്ടാകാം.ജെ ദേവികയുടെ മനുഷ്യാവകാശബോധത്തെ വളരെയധികം മാനിച്ചു കൊണ്ടുതന്നെ ഒരു പ്രശ്നം കണക്കിലെടുക്കേണ്ടതുണ്ടെന്ന് ർമ്മപ്പെടുത്തുന്നു.

നമ്മുടെ ജനാധിപത്യ നീതിന്യായ വ്യവസ്ഥയിലെ സകല പഴുതുകളും സാധ്യതകളും മു കൂട്ടി കണ്ടെത്തി തങ്ങളുടെ ർഗ്ഗീയ അജണ്ടയുമായി തന്ത്ര പൂർവ്വം നീങ്ങുന്ന ഒരു സംഘടനയാണ്പോപ്പുല ഫ്രണ്ട്‌.മനുഷ്യാവകാശ പദാവലിക കൊണ്ട്അതിനെ തന്ത്ര പൂർവ്വമായ രാഷ്ട്രീയ ഉപകരണമാക്കിക്കൊണ്ട്കേരളീയ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് അവ ധരിക്കുന്നു.അതിനനുസരിച്ച്സാംസ്കാരിക, ൻഷ്യാവകാശ പ്രവർത്തകരെ ഉപയോഗിക്കുന്നു.

ഭീകരതയിലെ സങ്കീർണ്ണത.

ഭീകരതയുടെ സങ്കീർണ്ണമായ പ്രയോഗരീതിയെക്കുറിച്ച്ജനാധിപത്യ ശക്തിക ആഴത്തി പര്യാലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നു.ഭീകരതക്ക്ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ല.ഒരേ ക്ലാസ്സുമുറിയി നിന്ന്,ഒരേ ആയുധപ്പുരയി നിന്നാണ്അത്പ്രവർത്തനസജ്ജമായി പുറത്തിറങ്ങുന്നത്‌.ഒരോ ഭീകരതക്കും തങ്ങ എതി നിർത്തിയഭീകരതക്കെതിരെ ജനങ്ങളുടെ മുമ്പി വെക്കാ വസ്തുതാപരമായിത്തന്നെ കുറേ ന്യായങ്ങളുണ്ടാകും.ഹിന്ദു ഭീകരതക്കെതിരെ മുസ്ലിം ഭീകരതയും മുസ്ലിം ഭീകരതക്കെതിരെ ഹിന്ദു ഭീകരതയും ഉന്നയിക്കുന്ന ആരോപണങ്ങ പലതും സത്യമാണല്ലോ.ചുരുക്കത്തി തങ്ങളുടെ ജനങ്ങൾക്കിടയിൽ വേരുറപ്പിക്കാ തക്ക ഭൗതികയാഥാർത്ഥ്യങ്ങൾ ഓരോ ഭീകരതക്കും ഉണ്ട്‌.

ഭരണകൂടമാണ് ഭൗതിക സാഹചര്യം രൂഢ മൂലമാക്കുന്നതി പ്രധാന റോ വഹിക്കുന്നത്‌.പ്രത്യേകിച്ച്പോലീസും സേനകളും.അഹിംസയെ പ്രയോഗവൽക്കരിക്കാൻ ഹിംസ ഒരു സ്ഥാപന യാഥാർത്ഥ്യമാണെന്ന് ആദ്യം നാം തിരിച്ചറിയണം.സ്ഥാപനവൽകൃതമായ ഹിംസയി ഹിന്ദു മുസ്ലിം ഭീകരതകൾക്ക്ഒരേ സംരക്ഷണമാണ്ലഭിക്കുന്നത്‌.

സമാധാന പ്രവർത്തകരെ നിസ്സഹായരാക്കുന്ന ഒരു യാഥാർത്ഥ്യമാണിത്‌.മനുഷ്യാവകശ ലംഘനങ്ങളോട്നിസ്സംഗരായിരിക്കണം എന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല.മനുഷ്യാവകാശത്തിന്റെ വാക്കിലും പ്രവൃത്തിയിലും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ്പറയുന്നത്‌.

ജെ ദേവികയുടെ സിദ്ധാന്തവൽക്കരണം പത്രക്കാരെപോലെ മറ്റൊരു ലളിത യുക്തിയായിത്തീരുകയാണിവിടെ.പത്രങ്ങളും പോലീസും കൊണ്ടുവരുന്ന തെളിവുക പ്രയാപ്തമല്ലെന്ന് ജെ ദേവിക പറയുന്നു.ഉദാഹരണങ്ങളും പ്രസക്തം തന്നെ. തെളിവുകളിന്മേ തന്നെയാണ്കോടതിക ശിക്ഷിക്കുന്നതും വെറുതെ വിടുന്നതും.കോടതികളി നിന്ന് മനുഷ്യാവകാശപരവും അല്ലാത്തതുമായ വിധിക വരുന്നു.ഇവിടെ തെളിവ്മാത്രമാണോ പ്രതി?

പോപ്പുല ഫ്രണ്ടെന്ന ഭരണകൂടം

പോപ്പുല ഫ്രണ്ടെന്തു ചെയ്യുന്നു എന്നത്തന്നെയാണ്മുഖ്യമായും അറിയേണ്ടത്‌.അതിന്റെ ഗുണഭോക്താക്കളും ഇരകളും ആര്‌? അപ്പോ അവരി നിന്ന് പിടിച്ചെടുക്കുന്ന ഒരേതരം സി ഡികൾക്ക്‌,(അശ്ലീല സി ഡി യെ അവഗണിക്കാം) ഒന്നിലധികം സിം കാർഡുകൾക്ക്‌,ഒന്നിലധികം പാസ്പോർട്ടുകൾക്ക്‌,പിടിച്ചെടുക്കുന്ന രേഖകളില്ലാത്ത പണത്തിന്ഒക്കെ ജെ ദേവികയുടെ ഷെൽഫിലുള്ള പുസ്തക, സി ഡി കളേക്കാ മറ്റൊരു ഉപയോഗർത്ഥം വരുന്നു.

സോളിഡാരിറ്റി എന്ന യുവജനസംഘടനയെ കുറിച്ച്ജെ ദേവിക മതിപ്പോടെ പറയുന്നു.ലോകത്ത്ഇസ്ലാമിക ഫെമിനിസത്തിന്പലധാരകളുണ്ടെന്ന് ജെ ദേവിക തന്നെ എഴുതിയിട്ടുണ്ട്‌.അവ ഒരെണ്ണത്തിനെ പോലും മലയാളത്തി പരിചയപ്പെടുത്താ അവ തയ്യാറാവാത്തതെന്തേ?മാധ്യമം വാരികയി പലതും ർച്ച ചെയ്യും .പക്ഷെ പ്രബോധനത്തി ഇതൊന്നും നടത്തില്ല.താലിബാ സ്ത്രീകളോട്എറ്റവും മാന്യത കാട്ടുന്നുവെന്ന് അവ പറയുന്നു. അത്കേരളീയരെ അറിയിക്കാ യിവോ റിഡ്ലിയെ കേരളത്തി കൊണ്ടുവരുന്നു.തമിഴ്നാട്ടിലെ ശരീഫാഖാനം പോലെ ഒന്നിനെ സോളിഡാരിറ്റി പ്രോത്സാഹിപ്പിക്കുമോ?

ചില യുവ ജമാ-അത്ത്ബുദ്ധിജീവികളുടെ പോസ്റ്റുമോഡേ പദാവലികളി വീണുപോയ പലരി ഒരാളാണ്ജെ ദേവികയും എന്ന് തോന്നുന്നു.കേരളത്തി ജമാ-അത്തല്ലാത്ത ചില ഫാത്തിമാ ർന്നീസ്സിയേയും ആമിന വദൂദിനെയും മലയാള പരിഭാഷയിലൂടെ പരിചയപ്പെടുത്തിയപ്പോ മാത്രമാണ്ഇവ അതിനെ മറികടക്കാ വേണ്ടി ർച്ചയും സംവാദവും നടത്തി ഒരു മുഴം മുമ്പേ എറിയുന്നതെന്ന് ജെ ദേവിക മനസ്സിലാക്കാതെ പോകുന്നു.

നവലിബറ വിരുദ്ധ സമരം നടത്തുമ്പോഴും അതിന്റെ ഒന്നാംതരം വാക്താവും "സ്ത്രീ വിമോചകനുമായ കുഞ്ഞാലിക്കുട്ടിയുമായി അവ തലയി മുണ്ടിട്ട്ർച്ചക്ക്പോയത്ശ്രീ ദേവിക അറിഞ്ഞില്ലേ?അതും പഞ്ചായത്ത്തിരഞ്ഞെടുപ്പി ധാരണക്കു വേണ്ടി?

ഏതായാലും കിനാലൂരും കൈവെട്ടും കൂട്ടിവായിച്ചത്ഗംഭീരമായി!.കൈ വെട്ടിനു പിന്നി എളമരം കെരീം തന്നെയായിരിക്കും അല്ലേ? കഷ്ടം .സോളിഡാരിറ്റിക്കാ പിന്നി കൂടിയിട്ടുണ്ടെങ്കി അവ ഓരോന്നെഴുതാ പ്രേരിപ്പിക്കും .പക്ഷെ അതിങ്ങനത്തെ തലയും വാലുമില്ലാത്തതായിരിക്കും.ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലെ ജമാ-അത്തെ ഇസ്ലാമിയെ ക്കുറിച്ച്അതത്രാജ്യങ്ങളിലെ വ്യത്യത ഫെമിനിസ്റ്റുക എന്തുപറയുന്നു എന്നെങ്കിലും ജെ ദേവിക അന്വേഷിച്ചറിഞ്ഞില്ലല്ലോ.

......തുടരും.....................
(
ഇന്റലക്ച്വ ജിഹാദും ജെ ദേവികയും)

No comments:

Post a Comment