Wednesday 30 June 2010

കെ ഇ എൻ/ഹമീദ്:കപടന്മാരുടെ കടിപിടി, ഭാഗം-1

വ്യവസ്ഥാപിത കമ്യൂണിസം,ഇസ്ലമിസം,ഹിന്ദുത്വം തുടങ്ങിയ സമഗ്രാധിപത്യ,ർവ്വാധിപത്യ,ഏകശിലാവാദങ്ങളെ അംഗീകരിക്കാത്ത ഒരു സ്വത്വജനാധിപത്യവാദിയാണ്സന്ദേഹി.സന്ദേഹി ഒരിക്ക പറഞ്ഞുപോയ,വിശ്വസിച്ചുപോയ കാര്യങ്ങളുടെ തടവറയി കിടന്ന് സ്വയം ന്യായീകരിച്ച്അപഹാസ്യനാകാ ഇഷ്ടപ്പെടുന്നില്ല.എന്നിട്ടും പലപ്പോഴും അങ്ങനെയായിപ്പോകാറുണ്ട്‌.

സ്വത്വരാഷ്ട്രീയ വിവാദവും(സംവാദമല്ല)ജമാ-അത്ത്വിചാരണയും ഒന്നിച്ച്ചേർത്തൊരു അവിയ വേവിച്ചെടുക്കാ ശ്രീ ഹമീദ്ചേന്നമംഗലൂ കിണഞ്ഞ്ശ്രമിക്കുന്നത്കാണുമ്പോ ഒരു ജമാ-അത്ത്വിരുദ്ധനായ സന്ദേഹിക്കുണ്ടായ ഉത്കണ്ടയാണ്ഇതെഴുതാൻപ്രേരിപ്പിക്കുന്നത്‌.സ്വത്വചർച്ചയും ജമാ-അത്ത്വിമർശ്ശനവും ഹമീദിന്റെ ശുഷ്കവിചാരങ്ങളിലാകുമോ ചെന്നവസാനിക്കുക, ദൈവമേ! മതേതരത്വത്തിന്റെ ഹമീദ്പഠം/യുക്തിയി ർച്ച ചെന്നെത്തിയാലത്തെ ഗതികേട്ഒന്നാലോചിച്ച്നോക്കൂ.അത്കൊണ്ട്എഴുതിപ്പോകുകയാണ്‌.ജമാ-അത്തിനെതിരെയുള്ള ർച്ചയിൽ പങ്കാളിയാകുന്ന സന്ദേഹിക്ക്മനസ്സാക്ഷിക്കുത്തും കുറ്റബോധവും ഒഴിവാക്കാനെങ്കിലും ഇത്രയെങ്കിലും എഴുതാതിരിക്കാ പറ്റില്ല.

ഇത്കെ എന്നിന്വേണ്ടിയുള്ള വക്കാലത്തല്ല എന്ന് വായിച്ചു തീരുമ്പോഴെങ്കിലും ബോധ്യപ്പെടും.കെ എന്നും ഹമീദും കമ്യൂണിസ്റ്റ്പാർട്ടിയെ ആണയിട്ട്തങ്ങളുടെ വ്യക്തിപരതക്ക്ന്യായം ചമക്കുകയാണ്‌.ഹമീദിന്ജമാ-അത്തെന്ന മുഖ്യശത്രുവിനൊപ്പം കൊമ്പു കൊർക്കാനും യുക്തിവാദം നടത്താനും കെ എന്നെ കൂടി കിട്ടിയിരിക്കുന്നു.മതേതരപക്ഷത്ത്ഒരു ശത്രു.കെ ഹമീദിന്മറുപടി പറഞ്ഞ്ശുഷ്കനാകാനാണ്ഇനി പരിപാടിയെന്നു തോന്നുന്നു.
രണ്ടുപേരും ആണയിടുന്ന കമ്യൂണിസ്റ്റ്സമീപനത്തെ വിചാരണചെയ്യാ ഇരുവരും തയ്യാറാകാത്തതാണ്രണ്ടു പേരും പങ്കുവെക്കുന്ന കാപട്യം.രണ്ടുപേരും പറഞ്ഞ്പറഞ്ഞ്മാർക്സിസത്തിൽ നിന്നും തെന്നിപ്പോയിട്ടും അത്സമ്മതിക്കാതെ അതിന്മേ ആണയിട്ട്മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണ്‌.
ജമാ-അത്തിനെതിരെ തന്റെ വളർച്ചമുരടിച്ച വിമർശ്ശനം നടത്താനും അവരുടെ വേദിയ്ലും പത്രത്തിലും വിലസുന്ന കെ എന്ന് കണക്കിന്കൊടുത്ത്മൂലക്കിരുത്താനും ഹമീദിന്കമ്യൂണിസ്റ്റ്പാർട്ടി വേണം.കെ എന്ന് തിരിച്ചും.

ഇവരുടെ കടിപിടി അസഹ്യമായിരിക്കുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പി രണ്ടുപേരും എഴുതിയ ഗീർവ്വാണങ്ങൾ വായിചു.(2010ജൂലൈ,4).മാർക്സിസ്റ്റ്പാർട്ടിയിൽ ഹമീദിന്റെ നിലപാടിന്മേൽക്കൈ കിട്ടിയെന്നു വേണം കരുതാ.എന്നാ മലയാളികളുടെ പൊതുബോധത്തി, കെ എന്റെ അസംസ്കൃത സ്വത്വവാദത്തിനെതിരെയും ജമാ-അത്തിനെതിരെയും മറുയുക്തിക നിരത്തി ഹമീദിന്റെ വിക ലമതേതരത്വം അധീശത്വം നേടുന്നത്മലയാളിക്കൊരു ബൗദ്ധികപി നടത്തമായിത്തീരും.

ഹമീദിന്റെ ലേഖനത്തെ പരിശോധിക്കുന്നതിലൂടെ കെ എന്റെയും മാർക്സിസത്തിന്റെയും മതേതരാധുനികതയുടെയും പരിശോധന കൂടിയാണ്നടത്തുന്നത്‌.

മാർക്സിസം, സ്വത്വം

മാർക്സിസ്റ്റ്വിരുദ്ധവും ജനവിരുദ്ധവുമായ കെ എന്റെ സ്വത്വരാഷ്ട്രീയവാദം മതമൗലികവാദാനുകൂലമാണെന്നും ഹമീദ്വാദിക്കുന്നു.കെ എന്റെ സ്വത്വവാദം എങ്ങനെയുള്ളതാണെന്ന് കെ തന്നെ പറയും.പക്ഷെ എനിക്ക്പറയാനുള്ളത്ഞാ പറയാം.
സ്വത്വവാദം/രാഷ്ട്രീയം മാർക്ഷിസ്റ്റ്വിരുദ്ധമകാം.എന്നാ ജനവിരുദ്ധമല്ല.മതമൗലികവാദത്തിനനുകൂലവുമല്ല.കാരണം സ്വത്വവാദക്കാ മതത്തിനകത്തെ സ്ത്രീ, ഭാഷാ-ലൈംഗിക ന്യൂനപക്ഷങ്ങ എന്നിങ്ങനെയുള്ള സ്വത്വങ്ങളെയാണ്ഉയർത്തിപ്പിടിക്കുന്നത‌.ഒരു മതവിഭാഗത്തിന്റെ സ്വത്വം എന്നുപറയുന്നത്രാഷ്ട്രീയവും ദേശീയവുമായ സാംസ്കാരികപരിധിക്കകത്തുള്ളത്മാത്രമായിരിക്കും.അതിനകത്തെ സ്വത്വസംഘർഷങ്ങളിൽ ഊന്നിയാണത്നിലനിൽക്കുക.ഇസ്ലാം മതം എന്ന ഏകലോക സ്വത്വവും ഇന്ത്യ മുസ്ലിം എന്ന സ്വത്വവും ഒന്നല്ല.ഇസ്ലാമികസ്വത്വം/മുസ്ലിം സ്വത്വം ഇതിനകത്തുതന്നെ അതിന്റെ തന്നെ ഉപസ്വത്വങ്ങളുണ്ട്‌.പലമുസ്ലിമും പല ഇസ്ലാമുമായി വിഭജിതമാണത്‌.
ഗ്ലോബ വില്ലേജി ഒരിസ്ലാമിക സ്വത്വം എന്നത്ഹമീദ്ൽഘോഷിക്കുന്ന ർഗ്ഗസ്വത്വം പോലെ ഒന്നാണ്‌.രണ്ടും അയഥാർത്ഥമാണ്‌.കാൽപനികാശയം,അല്ലെങ്കി വ്യാമോഹം.ചുവന്ന കൊടി പിടിച്ചവരോ പിടിക്കാത്തവരോ ആയ തൊഴിലാളിവർഗ്ഗം എന്ന ഒരു സ്വത്വം നിലവിലുള്ള ദേശീയ പ്രാദേശിക ർണ്ണ വംശ മത ജാതി ലിംഗ ഭാഷകളി എത്രമാത്രം അസാധ്യമാണോ അത്പോലെയാണ്ഇസ്ലാമിക സ്വത്വവും.
എന്നാ മുതലാളിത്തം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തി ഒരു സ്വത്വം രൂപപ്പെടുമെങ്കി ,സാമ്രാജ്യത്വം ഒരു ദേശത്തെ അടിമയാക്കുന്നതിലൂടെ ഒരു ദേശീയസ്വത്വം രൂപപ്പെടുമെങ്കി,വെള്ളഭീകരതയുടെ അടിച്ചമർത്തലും വിവേചനവും നിലനിൽക്കുമ്പോൾ അതിനെതിരെ കറുത്തവന്റെ സ്വത്വം രൂപപ്പെടുമെങ്കി,സാമ്രാജ്യത്തം ഇസ്ലാമിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാ ഒരിസ്ലാമിക/മുസ്ലിം സ്വത്വബോധം ആഗോളതലത്തി രൂപപ്പെട്ടാ അത്പാ ഇസ്ലാമിസ്റ്റ്സ്വത്വമാകുമെന്ന് ലളിതമായി വായിച്ചെടുക്കാമോ?
ദേശീയത,തൊഴിലാളിവർഗ്ഗ സാർവ്വദേശീയതക്കും,നെൽസൺ മണ്ടേലയുടെ പ്രസ്ഥാനം(അത്ആഫ്രിക്ക/കറുപ്പ്സ്വത്വത്തി/ദേശീയതയി അധിഷ്ഠിതമായിരുന്നു),സ്ത്രീ സ്വത്വം ഇവയൊക്കെ പരസ്പരം വിരുദ്ധ ദ്വന്ദങ്ങളാണോ?ആണെന്ന് ഹമീദ്പറയുമോ? എന്നാ ആര്യ വംശീയസ്വത്വം ഇതര സ്വത്വങ്ങളെ വേട്ടയാടിയ പോലെ മുസ്ലിമിനെ ലോകത്തെങ്ങും വേട്ടയാടുന്ന അവസ്ഥയുണ്ടായാ,അതിനനുകൂലമായ മാധ്യമപ്രചാരണവും പൊതുബോധവും ശക്തിപ്പെടുന്നുവെ ങ്കി മുസ്ലിമിന്മറ്റുള്ളവരോടുള്ള മു വിധികളെ തുറന്നു കാണിക്കുന്നതിനേക്കാ സമയവും ശേഷിയും ഉപയോഗിച്ച്പ്രതിരോധിക്കേണ്ടത്മുസ്ലിമിനോട്മറ്റുള്ളവർക്കുള്ള മു വിധിയേയാണ്‌. ഇത്സാമാന്യ ബുദ്ധിക്ക്നിഷേധിക്കാ പറ്റാത്ത കാര്യം മാത്രം.ഇതിന്അന്തോണിയോ ഗാംഷിയെ കൂട്ട്പിടിക്കുകയൊന്നും വേണ്ട.
സ്വത്വപ്രശ്നം ർഗ്ഗരഹിത സമൂഹം വന്നാലേ തീരൂ.ൽക്കാലം ഞങ്ങടെ കൂടെ നിൽക്ക്‌.ഇതല്ലേ ഹിന്ദുത്വത്തിന്റെയും ഇസ്ലാമിസത്തിന്റെയും വാദവും.ആറെസ്സിനെയും ജമാ-അത്തിനെയും മുഴത്തിന്മുഴം താരതമ്യം ചെയ്ത്പഠിക്കുന്ന ഹമീദ് ലളിതസാമ്യം എന്താ കാണാത്തത്‌.

സ്വത്വവാദിക(കെ എന്നല്ല)ജനാധിപത്യവാദികളാണ്‌.തൊഴിലാളി ർഗ്ഗ ജനാധിപത്യത്തേക്കാളും വളരെ വികസിതമായ ഒരു ജനാധിപത്യ സങ്കൽപമാണവർക്കുള്ളത്‌.ഏതെങ്കിലും ഒരു സ്വത്വത്തിന്മറ്റൊരു സ്വത്വത്തിന്റെ മേലുള്ള ആധിപത്യമല്ല അത്‌.ജൈവ വൈവിദ്ധ്യം പോലെ സാംസ്കാരികവൈവിധ്യങ്ങളുടെ കലവറയാണ്മനുഷ്യസമൂഹം.മനുഷ്യനിലെ ഏത്വൈവിധ്യങ്ങളും ജനാധിപത്യാസ്തിത്വത്തോടെ നിലനിൽക്കണം.ഒരു മനുഷ്യ തന്നെ പരസ്പരം നിഷേധിക്കുന്ന നിരവധി സ്വത്വങ്ങളുടെ ആവിഷ്കാരമാണ്‌.ഒരാളിലെ ഒരു സ്വത്വം മറ്റൊന്നിന്വിരുദ്ധമാകുന്നത്അധികാരത്തിന്റെ കളി കൊണ്ടാണ്‌.പുരുഷ/ദളിത,മുസ്ലിം/പുരുഷ,സ്ത്രീ/ബ്രാഹ്മണ,തൊഴിലാളി/സവർണ്ണൻ,അവർണ്ണൻ/മുതലാളി,മുസ്ലിം/ഹിജഡ,ഇങ്ങനെ പലതും.

സ്വത്വങ്ങളുടെ ജനാധിപത്യപരമായ അസ്തിത്വം സാധ്യമാകുന്നിടത്ത്ഒരു വ്യക്തിക്കുള്ളി സംഘർഷം ഉണ്ടാകില്ല.കമ്യൂണിസം ഇത്സോഷ്യലിസം വന്നാ മാരിക്കൊള്ളും എന്ന് പറയും.സോവിയറ്റുകളുടെ സ്വയം നിർണ്ണയാവകാശം പറഞ്ഞ്മോഹിപ്പിച്ച്ൽകിയത്റഷ്യ ദേശീയതയുടെ ൽചക്രമായിരുന്നു.കിർഗ്ഗിസ്ഥാനിൽ ഇസ്ലാം കൊണ്ടും സോഷ്യലിസം കൊണ്ടും പരിഹരിക്കാതെ സ്വത്വപ്രശ്നം വേരോടിക്കിടക്കുന്നു.

അമേരിക്ക സാമ്രാജ്യത്തം ലോകത്ത്ഇസ്ലാം വിരുദ്ധതയുടെ സാംസ്കാരികാന്തരീക്ഷം പ്രചരിപ്പിക്കുന്നുണ്ടെങ്കി മുസ്ലിമിനെ അതിന്റെ പേരി വേട്ടയാടപ്പെടുന്നുണ്ടെങ്കി അതിനെതിരെ നിലനിൽപ്പിനായുള്ളപോരാട്ടത്തിൽ ജനാധിപത്യവാദി മുസ്ലിമിനൊപ്പം നിൽക്കും.അപ്പോ ഇസ്ലാമിസത്തിന്റെ അപകടത്തെ കുറിച്ച്അനവസരത്തിലും തൂക്കമൊപ്പിച്ചും പറഞ്ഞ്ലേഖനമെഴുതാനൊന്നും സമയം കണ്ടെന്നു വരില്ല.ഗുജറാത്തി ഹിന്ദുത്വവാദിയായ മുസൽമാനും രക്ഷ്യുണ്ടായില്ലല്ലോ.

കമൂണിസ്റ്റ്‌,ഇസ്ലാമിസ്റ്റ്ബന്ധം പലരാജ്യങ്ങളി

ലബനോനെ ഇസ്രായേ ആക്രമിച്ചപ്പോ സി പി എം പ്രതിനിധിയായി അവിടെ പോയത്കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്സലീം ആയിരുന്നു.പോയിവന്ന് സഖാവ്സലീം എഴുതിയത്‌ 'ചിന്ത'യിലും വന്നിരുന്നു.ഹമീദ്തപ്പിപ്പിടിച്ച്വായിക്കണം.ലബനോന്റെ ദേശീയാഭിമാനം കാത്ത പോരാളികളും വിമോചകരുമായാണതി ഹിസ്ബുള്ളയെ പറ്റി പറയുന്നത്‌.ലബനോനിലെ കമ്യൂണിസ്റ്റുകാരും അങ്ങനെയാണത്രെ കാണുന്നത്‌.

ഹമാസിനെയും ഒരു വിമോചനസംഘടനയായി കാണുന്ന ഇടതുപക്ഷക്കാ ഉണ്ട്‌.ഈജിപ്തി,തുർക്കിയിൽ,ഫലസ്ഥീനി ഒക്കെ ഔദ്യോകിക കമ്യൂണിസ്റ്റ്പാർട്ടികൾ ബ്രദർഹുഡുമായും ഹമാസുമായും മറ്റ്ഇസ്ലാമിസ്റ്റുകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്‌.ഇന്ത്യയി സ്വദേശി ജാഗര മഞ്ചുമായിപ്പോലും യോജിച്ചു പ്രവർത്തിക്കാത്തതിന്റെ കാരണം എന്തായിരിക്കും. ഹമീദ്ഗവേഷണം തന്നെ നടത്തേണ്ടിവരും.മൗദൂദിയുടെ പുസ്തകം മാത്രം അതിന്വായിച്ചാ പോര.അവിടങ്ങളിലെ നീറുന്ന യാഥാർത്ഥ്യങ്ങളെ വായിക്കണം.ഇനി അവിടങ്ങളിലെ പാർട്ടിയുടെ പാർലമെന്ററി മോഹമാകുമോ കാരണം?ആണെങ്കി അത്തുറന്ന് പറയണം.

ജമാ-അത്തെ ഇസ്ലാമിയെ ആറെസ്സെസ്സിനൊപ്പം അപകടമെന്ന് പറഞ്ഞ യെച്ചൂരി ഡെ ഹിയി അവരോടൊപ്പം മാർച്ച്നടത്തുന്നു.അത്ഇസ്ലാമിസം അദ്ദേഹത്തെ വിലക്കെടുത്തത്കൊണ്ടാണോ?
സ്വത്വവാദവും ഇതും തമ്മി ബന്ധമുണ്ടെങ്കി ഇതൊക്കെ ഹമീദ്എങ്ങനെ വിശദീകരിക്കും.
എന്തിനധികം പറയണം മൗദൂദിയുടെ സാക്ഷാ ജമാ-അത്തെ ഇസ്ലാമി (പാകിസ്ഥാ)ഉന്നതന്മാ ബീജിങ്ങി പോയി ചൈനീസ്കമ്യൂണിസ്റ്റ്പാർട്ടിയുമായി ഒരു ധാരണാപത്രം ഒപ്പിട്ടിരിക്കുന്നു.ർവ്വാത്മനാ പരസ്പര സഹായസഹകരണത്തിനായിട്ടാണെന്നു പറയുന്നു.പാകിസ്ഥാനിലെ ജമാ-അത്ത്വിമശക പറയുന്നത്ജമാ-അത്തിപ്പോ ചൈന ഡോളറിന്റെ പിന്നാലെയാണെന്നാണ്‌.പണ്ടവ അമേരിക്ക ഡോളറിന്റെ പിന്നാലെയായിരുന്നല്ലോ.ഇതിന്റെയൊക്കെ ഗുട്ടൻസെന്താ ചേന്നമംഗലൂരേ?

ചൈനീസ്പാർട്ടി-ജമാ-അത്ത്ഭായി ഭായി, ഹി പാർട്ടി-ജമാ-അത്ത്ഭായി ഭായി! കേരളപാർട്ടി മാത്രമോ യഥാത്ഥ ർഗ്ഗപാർട്ടി?.

പാകിസ്ഥാ ദേശീയവാദത്തോട്കമ്യൂണിസ്റ്റ്പാർട്ടി എന്ത്നിലപാടാണ്സ്വീകരിച്ചത്‌?മുസ്ലിം ദേശീയവാദത്തെ കമ്യൂണിസ്റ്റ്പാർട്ടി പാടെതള്ളിയില്ല.മത്രമല്ല സോവിയറ്റുകളുടെ സ്വയം നിർണ്ണയവകാശത്തിന്റെ ചുവട്പിടിച്ച്ഇന്ത്യ യൂണിയനു കീഴി സ്വയം നിരണയവകാശമുള്ള മുസ്ലിം പ്രവിശ്യ ഉണ്ടാക്കണമെന്നാണ്പാർട്ടി പറഞ്ഞത്‌.ലീഗിനെ കോൺഗ്രസ്സുപോലെ ദേശീയവിമോചനസംഘടനയായാണ്പാർട്ടി രേഖക വിലയിരുത്തിയത്‌.കോൺഗ്രസ്‌-ലീഗ്‌-കമ്യൂണിസ്റ്റ്സഹകരണമുന്നണി ശക്തമാക്കാനാണ്കമ്യൂണിസ്റ്റ്പാർട്ടി നിരന്തരം ആഹ്വാനം ചെയ്തത്‌.

മലപ്പുറം ജില്ലാ രൂപീകരണത്തിന്ശുദ്ധമതേതരത്വം എതിർന്നിന്നപ്പോൾ കമ്യൂണിസ്റ്റ്പാർട്ടി അത്ചെയ്യാ ധൈര്യം കാണിച്ചു.

കാശ്മീ ജമാ-അത്തിന്റെ പേര്പറഞ്ഞ്ജമാ-അത്തിനെ വിരട്ടുന്ന ഹമീദ്കാശ്മീരിലെ സി പി എം ജമാ-അത്തടക്കം അംഗമായ ഹുറിയത്തുക രണ്ടിനോടും എന്തു നിലപാടാണ്സ്വീകരിക്കുന്നത്‌.എന്തായാലും കാശ്മീ പ്രശ്നത്തോടും അവിടത്തെ സംഘടനകളോടും അവിടത്തെ പാർട്ടിനേതാവായ യൂസുഫ്തരിഗാമിക്കുള്ള നിലപാടല്ല ഹമീദിനുള്ളതെന്ന് ഞാ ഉറപ്പിക്കാം.
വാജ്പേയി ഇന്ത്യ പ്രധാനമന്ത്രിയായിരുന്നപ്പോ പാക്പ്രസിഡണ്ട്മുഷറഫ്ഇന്ത്യ സന്ദർശ്ശിച്ചസമയത്തെ വിശേഷം ഹമീദ്ർക്കുന്നുണ്ടോ ആവോ.ഹുരിയത്തിനെ മുഷറഫുമായുള്ള കൂടികാഴ്ചയി(വിരുന്നി) പങ്കെടുപ്പിക്കുന്നതിനെതിരെ സംഘപരിവാരം ഉറഞ്ഞു തുള്ളിയപ്പോ അന്ന് യൂസുഫ്തരിഗാമിയും യെച്ചൂരുയും സുർജ്ജിത്തും അതിനെ എതിർത്ത്ഹുറിയത്തിനെ പങ്കെടുപ്പിക്കണമെന്നുപറഞ്ഞു.വാജ്പേയി പങ്കെടുപ്പിക്കുകയും ചെയ്തു.
രസം അതല്ല,അതുകഴിഞ്ഞ്കാശ്മീരിലെ ഒരു ഹുരിയത്നേതാവ്കേരളം സന്ദർശ്ശിച്ചു, ഡി എഫുകാരാണ്അയാളെ എഴുന്നള്ളീച്ച്കൊണ്ടുവന്നത്‌.അപ്പോഴതാ പിയണറായിയും കൂട്ടരും കോലഹലമുണ്ടാക്കുന്നു.കേരളം തീവ്രവാദികളുടെ കേന്ദ്രമാകുന്നു.കാരണം ഭരിക്കുന്നത്യു ഡി എഫാണ്‌.സി പി എമ്മിന്റെ ദേശീയനേതൃത്വം കാശ്മീരിലെ ജങ്ങളുടെ പ്രതിനിധിയായി കാണുന്നവ കേരളത്തിലെത്തിയപ്പോ കോലം മാറി.യുഡി എഫിനെ എതിക്കാ ഭൂരിപക്ഷവർഗ്ഗീയ വാദികളുടെ പ്രചരണം ഏറ്റെടുത്തു.
കേരളത്തി മൃദു ഹിന്ദുത്വമാണ്കമ്യൂണിസ്റ്റ്പാർട്ടിക്ക്പോലും ഉള്ളത്‌.ഇടക്ക്വോട്ടിനു വേണ്ടി മുസ്ലിംവർഗ്ഗീയപ്രീണനം നടത്തും.അതുകഴിഞ്ഞ്അതിന്റെ ദോഷം തീർക്കാൻ കറകളഞ്ഞമതേതരവിവാദത്തിന് തീക്കോളുത്തി മൃദുഹിന്ദുത്വത്തി സായൂജ്യമടയും.
ലീഗിനെ പലപ്രാവശ്യം കെട്ടുയതും മൊഴിചൊല്ലിയതും ഷാബാനുകേസ്വിവാദമാക്കിയയതും,മദനിയേയും ഗാന്ധിയേയും മതമൗലികവാദിയാക്കി വ്യാഖ്യാനിച്ചതും......,അങ്ങനെ ജാതിമതപ്രീണനം സി പി എം ഇന്നും തുടരുന്നു.

ർഗ്ഗരാഷ്ട്രീയം അപ്രസക്തമായപ്പോഴാണ്സ്വത്വരാഷ്ട്രീയം ഉരുത്തിരിഞ്ഞുവന്നത്‌.സ്വത്വരാഷ്ട്രീയം സ്വയമൊരു രാഷ്ട്രം കെട്ടിപ്പടുക്കാനൊന്നുമല്ല പോകുന്നത്‌.അത്നിലവിലുള്ള ജനാധിപത്യത്തെ സമരത്തിലൂടെയും പോരാട്ടങ്ങളിലൂടെയും വിപുലപ്പെടുത്തുകയാണ്ചെയ്യുക.ഭരണകൂട വിപ്ലവങ്ങളിലോ അട്ടിമറിയിലോ സ്വത്വരാഷ്ട്രീയം വിശ്വസിക്കുന്നില്ല.


സ്വത്വം എന്നും നവീകരണക്ഷമമായിരിക്കും. കാരണം ജാനാധിപത്യമാണ്അതിന്റെ കാത.സ്വത്വം കേവലം ജാതീയതയോ ർഗ്ഗീയതയോ അല്ല.അത്എല്ലാത്തിന്റെയും വിലങ്ങനെയും കുറുകെയും വിഭജിക്കുന്ന ജനാധിപത്യത്തിന്റെ നീർച്ചാലുകളാണ്‌.അത്നിരന്തരം സ്വയം പുതുക്കുകയും മാട്ടിപ്പണിയുകയും ചെയ്തുകൊണ്ടിരിക്കും.

എന്നാ ഹമീദ്പറയുന്ന ർഗ്ഗരാഷ്ട്രീയം വിപ്ലവത്തിന്ശേഷം ബഹുകക്ഷി ജനാധിപത്യം പോലും ഇപ്പോഴാണ്അംഗീകരിച്ചത്‌.അതും പരിമിതികളോടെ മാത്രം അനുവദിക്കുന്ന സമഗ്രവാദമാണ്‌.മാനുഷികമായ എല്ലാറ്റിനെയും ർഗ്ഗമെന്ന യാന്ത്രികസ്വത്വതി തളച്ചിടാൻശ്രമിക്കുന്നു.ർഗ്ഗന്യൂനീകരണം ഇസ്ലാമികസങ്കുചിതത്വം പോലെതന്നെ അപകടമാണ്‌.

ർഗ്ഗസ്വത്വം വിഭജിതമാണെന്ന് പ്രയോഗത്തിന്റെ മണ്ഡലത്തി കമ്യൂണിസ്റ്റുക അംഗീകരിക്കുന്നു.മുതലാളിയി കിട, ചെറുകിട, ഇടത്തരം മുതലാളിമാരുണ്ടെന്ന് അവർത്തന്നെ പറയുന്നു.ദേശീയ ബൂർഷ്വാസിയും ദല്ലാ ബൂർഷ്വാസിയും ഉണ്ട്‌.ഭൂപ്രഭുക്കന്മാരെയും കമ്യൂണിസ്റ്റുക ഇങ്ങനെ വിഭജിക്കുന്നുണ്ട്‌.ർഷകനെ,ർഷകത്തൊഴിലാളിയെ വ്യത്യസ്ത വിഭാഗങ്ങളാക്കുന്നുണ്ട്‌.വ്യവസായത്തൊഴിലാളികളെ ഇതി നിന്നൊക്കെ വ്യവച്ഛേദിച്ച്കാണുന്നു.പെറ്റിബൂീഷാസി/മധ്യവർഗ്ഗത്തെയും ഉയർന്ന/താഴ്ന്ന/ഇടത്തരം എന്നൊക്കെ പറഞ്ഞ്തരം തിരിക്കുന്നു.ഇതൊക്കെയാണെങ്കിലും സ്ത്രീയെ സവിശേഷസ്വത്വമായി പ്രായോഗികതലത്തി അംഗീകരിക്കുന്നു.

ഇങ്ങനെ അധ്വാനിക്കുന്നവർക്കിടയിൽ പലവിഭജനഗ വരാ കാരണം മുതലാളിത്തമാണെന്ന് അവ പറയും.ഒരർത്ഥത്തിൽ ചരിത്രപരമായ യാഥാർത്ഥ്യമാണെന്നും അംഗീകരിക്കും.അതുപോലെ ചരിത്രപരവും നരവംശശാസ്ത്രപരവുമായ കാരണങ്ങളാ വിവിധ സ്വത്വങ്ങളുടെ അസ്തിത്വവുമൊരു യാഥാർത്ഥ്യമാണ്‌..
മുതലാളിത്തമോ ഫ്യൂഡലിസമോ ഇതിന്റെ മേലെ ർണ്ണ വെറിയോ ജാത്യാധികാരമോ വംശാധിപത്യമോ ലിംഗാധിപത്യമോ അടിച്ചേൽപിക്കുമ്പോൾ സ്വത്വസംഘർഷം ഉണ്ടാകുന്നു.ചരിത്രപരമായി വേരുകളുള്ള സ്വത്വങ്ങളെ പുതിയ/ഏക/കൃത്രിമ സ്വത്വത്തി ലയിപ്പിച്ച്ഇല്ലാതാക്കാമെന്ന വ്യാമോഹം വേണ്ട.അത്അശാസ്ത്രീയവും മാനുഷ്യവിരുദ്ധവുമാണ്‌.
കെ എന്നും ഹമീദും ഏകശിലാത്മകമായ/സ്വത്വവൈവിധ്യനിഷേധിയായ പ്രത്യയശാസ്ത്രത്തെ പുണർന്ന് നടക്കുന്നവരാണ്‌.
ഞാ തൊഴിലാളി ർഗ്ഗത്തിന്റെ ദത്തുപുത്രനാണെന്ന എം എസ്സിന്റെ വാക്ക്എന്താണ്സൂചിപ്പിക്കുന്നത്‌? അദ്ദേഹത്തിന്റെ അന്യവർഗ്ഗ അസ്തിത്വം തന്നെ.

ഏകസിവിൽകോഡ്വേണ്ടേ ഹമീദിന്‌?

ശരീ-അത്തു വിവാദ കാലത്തെ പോലെ കമ്യൂണിസ്റ്റ്പാർട്ടി ഏകീകൃത സിവി കോഡിനു വേണ്ടി കാമ്പയി നടത്താത്തതെന്താണിപ്പോ?വ്യക്തിനിയമത്തിന്റെ പേരി സ്വത്വം സംരക്ഷിക്കാ വേണ്ടിയാണോ?അതോ അതിന്നത്തെ ഇന്ത്യ സാഹചര്യത്തി ഉയർത്തുന്നത്ഹിന്ദുത്വത്തെ സഹായിക്കും എന്നത്കൊണ്ടോ?അതോ ന്യൂനപക്ഷ പ്രീണനമോ?

ഹമീദ്മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്‌.പതിറ്റാണ്ടിണ്ശേഷം എം എസ്സെമിനാറി കയറാ പറ്റിയതും ഔദ്യോഗിക സി പി എമ്മിന്സ്വീകാര്യനായതിലും വല്യ കാര്യമില്ല.സി പി എമ്മി ഃഋതുമാറ്റം ഇനിയും വരും .ഇതിനിടക്ക് എം എസ്സെമിനാറി പങ്കെടുത്ത അബ്ദുറഹ്മാനും പി ഡി പി നേതാക്കൾക്കും മറ്റൊരൂഴം വരാതിരിക്കില്ല.അന്ന് കെ വിജയം ആഹ്ലാദിക്കും.ഇതൊക്കെയാണ്സി പി എമ്മിന്റെ കാര്യം.
കാറ്റിനിയും മാറി വീശും അന്ന് ഹമീദ്എങ്ങോട്ടായിരിക്കും ചാടുക എന്ന് കാത്തിരുന്നു കാണാം.
പിന്നെ മാധ്യമത്തി എഴുതുന്നതും ജമാ-അത്തു വേദി പങ്കിടുന്നതും തെറ്റെങ്കി ചന്ദ്രികയിലെഴുതുന്നതും യൂത്ത്ലീഗ്വേദിയി കയറുന്നതും തെറ്റാവില്ലേ? ഡി എഫിനെ താലോലിച്ചും മാറാടുക സൃഷ്ടിച്ചും കേരളത്തെ കലുഷിതമാക്കിയത്ജമാ-അത്തല്ലല്ലോ.നാദാപുരത്ത്കാട്ടിക്കൂട്ടിയതും മറന്നോ? കേരളത്തി ആഴത്തി ർഗ്ഗീയധ്രുവീകരണമുണ്ടാക്കുന്ന ർഗ്ഗീയ സംഘർഷങ്ങൾക്കു പിന്നിലുള്ള കൈക ഹമീദ്ജമാ-അത്ത്വിരോധം കൊണ്ട്കാണാതെ പോകരുത്‌. 

                                                               തുടരും.............

2 comments:

  1. ഒാ മൈ ഗോഡ്‌!! ഇത്‌ എഴുതിയത്‌ സന്ദേഹി തന്നെയോ എന്ന കാര്യത്തില്‍ ഒരു സന്ദേഹമില്ലാതില്ല! അതോ സന്ദേഹിക്കും വിവരം വെച്ച്‌ തുടങ്ങിയോ?! എതായാലും എനിക്കിഷ്ടായി. വസ്തുനിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ചില പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി. ഹമീദിണ്റ്റെ ലക്ഷ്യം മതേതരത്വവും ജനാധിപത്യവുമൊന്നുമല്ല. ടിയാന്‍ വളരെ കാലമായി ഈ പണി തുടങ്ങിയിട്ട്‌. കഴിയുന്നത്രയും ജമാഅത്തെ ഇസ്‌ലാമിക്കെതിരില്‍ ഒന്ന് കൊട്ടുക അത്രേ ഉള്ളൂ. അതിനു കെ ഇ എനിനെ ഇരയാക്കി എന്ന് മാത്രം. ഇതു തിരിച്ചറിയാത്ത പല പാവങ്ങളും ഹമീദിനു ഹലേലുയ പാടുന്നുണ്ട്‌. ആ, കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നാണല്ലോ.

    ReplyDelete
  2. "ആര്യൻ വംശീയസ്വത്വം ഇതര സ്വത്വങ്ങളെ വേട്ടയാടിയ പോലെ മുസ്ലിമിനെ ലോകത്തെങ്ങും വേട്ടയാടുന്ന അവസ്ഥയുണ്ടായാൽ,അതിനനുകൂലമായ മാധ്യമപ്രചാരണവും പൊതുബോധവും ശക്തിപ്പെടുന്നുവെ ങ്കിൽ മുസ്ലിമിന്‌ മറ്റുള്ളവരോടുള്ള മുൻ വിധികളെ തുറന്നു കാണിക്കുന്നതിനേക്കാൾ സമയവും ശേഷിയും ഉപയോഗിച്ച്‌ പ്രതിരോധിക്കേണ്ടത്‌ മുസ്ലിമിനോട്‌ മറ്റുള്ളവർക്കുള്ള മുൻ വിധിയേയാണ്‌. ഇത്‌ സാമാന്യ ബുദ്ധിക്ക്‌ നിഷേധിക്കാൻ പറ്റാത്ത കാര്യം മാത്രം.ഇതിന്‌ അന്തോണിയോ ഗാംഷിയെ കൂട്ട്‌ പിടിക്കുകയൊന്നും വേണ്ട."

    I like this. And I like your attitude sandehi... Though I support JI.

    ReplyDelete