Saturday, 17 July 2010

ഹമീദിലെ ഹൈന്ദവദേശീയത.ഹമീദ്/കെഇഎൻ കടിപിടി,3-ാംഭാഗം

9-ഇരകളുടെ ഐക്യം ർഗ്ഗേതരമാണെങ്കിൽ ദേശീയബൂർഷ്വാസിയിൽ ഒരു വിഭാഗവുമായുള്ള ഐക്യം ർഗ്ഗേതരമാവില്ലേ?ജനതാദളും മറ്റ്‌ കോൺഗ്രസ്സിതര മതേതരകക്ഷികളുമായി മുന്നണിയുണ്ടാക്കുനതിന്‌  എം എസും പാർട്ടിയുമൊക്കെ ൽകിയിട്ടുള്ള ർഗ്ഗവിശകലനം ഹമീദ്‌ വായിച്ചിട്ടില്ലേബൂർഷാസിയിൽ ഒരു വിഭാഗവുമായിട്ട്‌ ചേർന്ന് മുന്നണിയുണ്ടാക്കാം എന്നന്യായത്തിന്മേലാണ്‌ ദേശീയമുന്നണികളും മൂന്നാം മുന്നണിയുമെല്ലാം കെട്ടിപ്പടുക്കാ സി പി എം ശ്രമിക്കുന്നത്‌. മൂന്നാം മുന്നണിയി പ്രാദേശിക,ദ്രാവിഡ വാദകക്ഷികളും ജാതിരാഷ്ട്രീയകക്ഷികളും ഉണ്ടാവാറുണ്ടെന്ന് ർക്കണം.മായാവതിയെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി മുന്നി നിർത്തിയാണ്‌ കഴിഞ്ഞപൊതുതിരഞ്ഞെടുപ്പിനെ സി പി എം നേരിട്ടതെന്ന് മറക്കരുത്‌.പിന്നെ പാവം കുഞ്ഞമ്മദ്‌ മാത്രം എന്തു പിഴച്ചു?
10-
എല്ലാതരത്തിലുമുള്ള മത-ജാതീയ സ്വത്വരാഷ്ട്രീയത്തെയും പാർട്ടി തുല്യമായി എതിർക്കുന്നില്ല.അതിനുദാഹരണമാണ്‌ മുമ്പ്‌ സൂചിപ്പിച്ച മായാവതിയുടെ കാര്യം.അല്ലെങ്കിലും ഇന്ത്യയി നൂറ്റാണ്ടുകളായി ദളിതുകളെ അടിച്ചമർത്തി മേധാവിത്വം തുടരുന്ന സവർണ്ണ ജാതീയതയേയും അതിനെ എതിർക്കുന്ന ദളിതുകളുടെയും മറ്റും അവർണ്ണ ജാതീയതയേയും ഒരു സാമന്യബുദ്ധിയുള്ള ർക്കെങ്കിലും തുല്യ അപകടമായി കാണാ കഴിയുമോഇന്ത്യയി ഭരണകൂടാധികാരം ഇനിയും ഏതുസന്ദർഭത്തിലും കൈക്കലാക്കാ സാധ്യതയുള്ള ഹൈന്ദവ ഫാസിസവും ഭണകൂടാധികാരം കൈക്കലാക്കാ ഒരു സാധ്യതയുമില്ലാത്ത മൃദുല മുസ്ലിം ർഗ്ഗീയതകളെയും തുല്യപ്പെടുത്താമോവിഘടനവാദഭീഷണി ഉയർത്തുന്ന സംഘടനകളുടെ അപകടം ഞാ കാണാതെ പോകുന്നില്ല.
11-
സാമ്രാജ്യത്ത സയണിസ്റ്റ്‌ ഭീഷണിക്കെതിരെ ലോകത്ത്‌ കമ്യൂണിസ്റ്റുകാ ഇസ്ലാമിസ്റ്റുകളുമായി സഹകരിക്കുന്നുണ്ട്‌.ഒന്നാം ഭാഗത്തി പറഞ്ഞ കാര്യങ്ങ ആവർത്തിക്കുന്നില്ല.തുർക്കിയിൽ നിന്ന് പുറപ്പെട്ട ആറ്‌ ഫലസ്തീ ദുരിതാശ്വാസകപ്പലുകളെ ഇസ്രായേ തടഞ്ഞു വെച്ചതിനെതിരെ കമ്യൂണിസ്റ്റുകാ ഇന്ത്യയിലും പുറത്തും ഇസ്ലാമിസ്റ്റുകളുമായിചേർന്ന് ൻപ്രതിഷേധങ്ങൾ നടത്ത്യല്ലോ.തുർക്കിയിലെ ഫണ്ടമെന്റലിസ്റ്റ്‌(=മൗദൂദിസ്റ്റ്‌) പ്രധാനമന്ത്രിയാണ്‌  ഫലസ്തീ സഹായത്തിന്‌ മുങ്കൈ എടുക്കുന്നത്‌.എന്നിട്ടും ലോകജനാധിപത്യശക്തിക അതിനെ പി ന്തുണക്കുകയല്ലേ ചെയ്തത്‌?
12-
ഭീകരവാദത്തിന്റെ ഉറവിടം മൗദൂദിസമണെന്ന് ഹമീദ്‌.അതല്ല മതം തന്നെയാണെന്ന് മതഗ്രന്ഥങ്ങ ഉദ്ധരിച്ച്‌ യുക്തിവാദിക.മൗദൂദിസത്തിനും മതത്തെപോലെ അതുൽഭവിച്ച സാഹചര്യങ്ങളി കുടുങ്ങിക്കിടക്കാ കഴിയില്ല.അത്‌ കോലം മാറി നിരന്തരം പുതിയ മതമായി മാറിക്കൊണ്ടിരിക്കും.മൗദൂദിക്ക്‌ തന്നെ താ പറഞ്ഞ കാര്യങ്ങൾക്ക്‌ വിരുദ്ധമായി പ്രവർത്തിക്കേണ്ടിവന്നില്ലേ?പറഞ്ഞതിലും പ്രവർത്തിച്ചതിലും നിരവധി വൈരുദ്ധ്യങ്ങ മൗദൂദിയി കാണാം.അതിന്റെ കാരണം മൗദൂദിയുടെ പുസ്തകത്തി തിരഞ്ഞാ കാണില്ല.ചരിത്ര,സാമൂഹ്യശാസ്ത്ര ൾക്കാഴ്ചയോടെ സമുഹത്തിന്റെ ചലനാത്മകതക സൂക്ഷ്മമായി ൾക്കൊള്ളാൻ ശ്രമിക്കണം.സാമ്രാജ്യത്തം ഒരുക്കുന്ന/പാകപ്പെടുത്തുന്ന അനിവാര്യതകളുടെയും മാനസികാവസ്ഥകളുടെയും പൊതുബോധമണ്ഡലത്തി നിന്നു തന്നെയാണ്‌ മൗദൂദിസങ്ങ ഉരുവം കൊള്ളുന്നത്‌.

13-
ഹമീദ്‌ ർഗ്ഗേതരമായ ബൂർഷ്വാ സങ്കുചിത ദേശീയത കൊണ്ടാണ്‌ മുസ്ലിം ർഗ്ഗീയതയെ നേരിടുന്നത്‌.ഒരു പക്ഷെ ഹന്ദവദേശിയത പോലും അതി നിഴലിക്കുന്നുണ്ട്‌.മതവും മാതൃരാജ്യവും തമ്മി യുദ്ധമുണ്ടാകുമ്പോ നിങ്ങ എവിടെ നിൽക്കും എന്ന സംഘപരിവാറിന്റെ സാങ്കൽപിക ചോദ്യം തന്നെയാണ്‌ അദ്ദേഹത്തെ 'കേസരി'ക്ക്‌ പ്രിയംകരനാക്കിയത്‌.ദേശീയ താൽപര്യത്തിൽനിന്നും ഭിന്നമായ/അന്യമായ ഒരു മതം മുസ്ലിമി ഉണ്ട്‌ എന്ന സവർണ്ണദേശീയയുക്തിയാണദ്ദേഹത്തെ വിടാതെ പിടികൂടിയിരിക്കുന്നത്‌.അതി മുസ്ലിമിന്‌ ൽപ്പിക്കട്ട അന്യത്വത്തെ കുറിച്ച്‌ ഹമീദ്‌ പലരും പഠിച്ചിട്ടും പഠിക്കാതിരുന്നത്‌ എന്താകാം.സവർണ്ണ ഹൈന്ദവത എന്നപ്രയോഗത്തിലെ അകൃത്യത കണ്ടുപിടിച്ച അദ്ദേഹം ഇതു കാണാതെ പോയത്‌ കഷ്ടം.
മൂന്നാം കമ്യൂണിസ്റ്റ്‌ ഇന്റർന്നാഷണൽ ലെനി ഉണ്ടാക്കിയതിന്റെ ചരിത്രവും ഹമീദിലെ ർഗ്ഗമൗലികവാദി കാണാതെ പോയി.രണ്ടാം ലോകമഹായുദ്ധകാലത്ത്‌ സാർവ്വദേശീയത കയ്യൊഴിച്ച്‌ അതാത്‌/യൂറോപ്യ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാർട്ടികൾ പിതൃഭൂമിയുടെ സംരക്ഷിക്കാ സാമ്രാജ്യത്ത ബൂർഷ്വാസിക്ക്‌ പിന്തുണ കൊടുത്ത്‌ യുദ്ധത്തി പക്ഷം ചേർന്നപ്പോൾ അതിനെതിരെ തൊഴിലാളി സാർവ്വദേശീയത ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ്‌ ലെനി രംഗത്തുവന്നത്‌. എം എസ്സിന്റെ 'ചൈന അവരുടേതെന്നും നമ്മ നമ്മുടെതെന്നും പറയുന്ന പ്രദേശംഎന്ന പ്രയോഗമെങ്കിലും ഹമീദ്‌ ർക്കണമായിരുന്നു.തന്റെ രാജ്യമോ കമ്യൂണിസമോ എന്ന ചോദ്യം വന്നാ ഹമീദെവിടെ നിൽക്കും എന്ന് പറയട്ടെ.
അപ്പോ ർഗ്ഗേതര ആശയങ്ങ ഹമീദ്‌ ചേന്നമംഗലൂരിലാണോ കെ  എന്നിലാണോ കൂടുത ഉള്ളത്‌?ഗവേഷകർക്കൊരു വിഷയമാകട്ടെ.

,ഹമീദ്/കെ ഇ എൻ കടിപിടി-2-ാം ഭാഗം

1 comment:

  1. നുമ്മ കെ ഇ എന്നെ മാത്രം മതി! ഓന്‍ ജമാഅത്തിന്റെ പുള്ളയല്ലേ?

    ReplyDelete